Heavy Rain Lashes Out In Kerala
കനത്ത മഴ തുടരുന്നതിനാല്‍ പ്രളയപ്പേടിയില്‍ കേരളം. വടക്കന്‍ കേരളത്തില്‍ മഴ ശക്തം. കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലേര്‍ട്ടാണ്. പ്രളയ സാധ്യത മുന്നില്‍ക്കണ്ട് ദുരന്തനിവാരണ സേനയുടെ ആറ് യൂണിറ്റ് കേളത്തിലെത്തിയിട്ടുണ്ട്.സംസ്ഥാനത്ത് മഴക്കെടുതിയില്‍ 3് മരണം റിപ്പോര്‍ട്ട് ചെയ്തു.